Telegram Group & Telegram Channel

◼️തനിക്ക് വേണ്ടി മറ്റൊരു രാജ്യത്ത് സകാത്തുൽ ഫിത്ർ നൽകുന്നതിനായി അവിടെ ഉള്ള ഒരുവനെ നിയോഗിക്കാമോ?◼️

ഷെയ്ഖ് ഹസ്സൻ ബാ ശുഐബിനോട് -حفظه الله- ചോദിക്കപ്പെട്ടു:

📝🔹ചോദ്യം:

നങ്ങളുടെ രാജ്യത്ത് ഈദ് വരേക്കും അഥവാ ഈദ് കഴിയുന്നത് വരേക്കും പൂർണമായുള്ള ലോക്ക്ഡൗണ്(lockdown) ആണ്. മറ്റൊരു രാജ്യത്തതുള്ളവർ (നങ്ങൾക്ക് വേണ്ടി) സകാത്തുൽ ഫിത്ർ നൽകുവാനായി അവർക്ക് പണം അയച്ചു കൊടുക്കുന്നത് ഞങ്ങൾക്ക് അനുവദനീയമാണോ? അതോ ഞങ്ങൾ നോമ്പ് നോൽക്കുന്ന രാജ്യത്തു തന്നെ സകാത്തു(ൽ ഫിത്ർ) നൽകൽ നിർബന്ധമാണോ?

📩🔸ഉത്തരം:

അതേ അനുവദനീയമാണ്. അത് മറ്റൊരാളെ(അതിനായി) നിയമിക്കുന്ന തരത്തില്‍ ആകുന്നു. നീ നോമ്പ് നോൽക്കുന്ന രാജ്യത്തു തന്നെ നിന്റെ സകാത്തുൽ ഫിത്ർ നൽകണമെന്ന് നിർബന്ധമില്ല.

#Zakat_الزكاة
________________

📝⁦വിവർത്തനം:അബൂ റയ്യാൻ അബ്ദുല്ലാഹ്-غفر الله له وهدى والديه-
https://www.tg-me.com/vn/ഷെയ്ഖ് ഹസ്സൻ ബിൻ മുഹമ്മദ് ബാ ശുഐബിന്റെ حفظه الله ഫത്‌വകൾ/com.Bashuaibmal

ഷെയ്ഖിന്റെ അറബിയിൽ ഉള്ള ഫത്‌വ:
https://www.tg-me.com/Bashuaib/5293

tg-me.com/Bashuaibmal/119
Create:
Last Update:

BY ഷെയ്ഖ് ഹസ്സൻ ബിൻ മുഹമ്മദ് ബാ ശുഐബിന്റെ -حفظه الله- ഫത്‌വകൾ

Share with your friend now:
tg-me.com/Bashuaibmal/119

View MORE
Open in Telegram

ഷെയ്ഖ് ഹസ്സൻ ബിൻ മുഹമ്മദ് ബാ ശുഐബിന്റെ حفظه الله ഫത്‌വകൾ Telegram | DID YOU KNOW?

Date: |

To pay the bills, Mr. Durov is issuing investors $1 billion to $1.5 billion of company debt, with the promise of discounted equity if the company eventually goes public, the people briefed on the plans said. He has also announced plans to start selling ads in public Telegram channels as soon as later this year, as well as offering other premium services for businesses and users.

The S&P 500 slumped 1.8% on Monday and Tuesday, thanks to China Evergrande, the Chinese property company that looks like it is ready to default on its more-than $300 billion in debt. Cries of the next Lehman Brothers—or maybe the next Silverado?—echoed through the canyons of Wall Street as investors prepared for the worst.

ഷെയ്ഖ് ഹസ്സൻ ബിൻ മുഹമ്മദ് ബാ ശുഐബിന്റെ حفظه الله ഫത്‌വകൾ from vn

Telegram ഷെയ്ഖ് ഹസ്സൻ ബിൻ മുഹമ്മദ് ബാ ശുഐബിന്റെ -حفظه الله- ഫത്‌വകൾ
FROM USA